Quantcast

121 തടവുകാര്‍ക്ക് മോചനം നല്‍കി ഒമാൻ സുൽത്താൻ

മോചനം ലഭിക്കുന്നതില്‍ 57പേർ വിദേശികൾ

MediaOne Logo

Web Desk

  • Published:

    10 Jan 2023 4:23 PM GMT

121 തടവുകാര്‍ക്ക് മോചനം നല്‍കി ഒമാൻ സുൽത്താൻ
X

ഒമാനിൽ വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട 121 തടവുകാര്‍ക്ക് മോചനം നല്‍കി സുൽത്താൻ ഹൈതം ബിൻ താരിക്ക്. സ്ഥാനാരോഹണത്തിന്‍റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് മാപ്പ് നൽകിയത്. ഇതിൽ 57പേർ വിദേശികളാണ്. കഴിഞ്ഞ വർഷം 229 തടവുകാർക്കായിരുന്നു മാപ്പ് നൽകിയത്

TAGS :

Next Story