Quantcast

ചികിത്സക്കുപോയ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി

ഒമാനിലെ സൂറിൽ സാമൂഹിക, സാംസ്കാരിക രംഗത്ത പ്രമുഖ വ്യക്​തിത്വവും അൽഹരീബ്​ കമ്പനിയുടെ സി.ഇ.ഒയുമായ കോഴിക്കോട്​ ​കക്കോടിയിലെ പൂമക്കോത്ത് അബ്​ദുൽ അസീസാണ് നാട്ടിൽ നിര്യാതനായത്

MediaOne Logo

Web Desk

  • Updated:

    2023-12-20 19:56:33.0

Published:

21 Dec 2023 12:58 AM IST

The Omani expatriate who went for treatment died in the country
X

ഒമാന്‍: ചികിത്സക്കുപോയ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി. ഒമാനിലെ സൂറിൽ സാമൂഹിക, സാംസ്കാരിക രംഗത്ത പ്രമുഖ വ്യക്​തിത്വവും അൽഹരീബ്​ കമ്പനിയുടെ സി.ഇ.ഒയുമായ കോഴിക്കോട്​ ​കക്കോടിയിലെ പൂമക്കോത്ത് അബ്​ദുൽ അസീസ് (74) ആണ് നാട്ടിൽ നിര്യാതനായത്​. 40 വർഷത്തോളം ഒമാനിലുണ്ടായിരുന്ന ഇദ്ദേഹം ചികിത്സാവശ്യാർഥം രണ്ട്​ മാസം മുമ്പാണ്​ നാട്ടിലേക്ക്​ പോയത്​​. അൽജാമിഅ ഒമാൻ അലുമ്നിയുടെ വൈസ്​ പ്രസിഡന്‍റാണ്​. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ്​ ദാനിഷ്​, മുഹമ്മദ്​ ജലീസ്, മുഹമ്മദ്​ ഷമീർ ​ (മൂവരും അൽഹരീബ്​), മുഹമ്മദ്​ തസ്നീം

Next Story