Quantcast

മരിച്ച തിരൂർ സ്വദേശിയെ ഒമാനിലെ ബുറൈമിയിൽ ഖബറടക്കി

MediaOne Logo

Web Desk

  • Published:

    29 July 2022 5:58 AM GMT

മരിച്ച തിരൂർ സ്വദേശിയെ ഒമാനിലെ ബുറൈമിയിൽ ഖബറടക്കി
X

കഴിഞ്ഞ ദിവസം ഒമാനിലെ ബുറൈമിയിൽ മരിച്ച തിരൂർ തെന്നല ചെമ്മേരിപാറ സ്വദേശിയുടെ മൃതദേഹം ഖബറടക്കി.

കുന്നത്തേടത്ത് സിദ്ദീഖിന്റെ മൃതദേഹമാണ് ബുറൈമി സനയ്യ ഖബർസ്ഥാനിൽ മറവ് ചെയ്തത്. ബുറൈമിയിൽ ഫിഷ് മാർക്കറ്റിൽ ജോലി ചെയ്തുവരുകയായിരുന്നു ഇദ്ദേഹം.

TAGS :

Next Story