Quantcast

ടിസ വനിത ഭാരവാഹികളെ തെരഞ്ഞെടുത്തു

MediaOne Logo

Web Desk

  • Updated:

    2022-11-17 01:29:27.0

Published:

17 Nov 2022 2:15 AM GMT

ടിസ വനിത ഭാരവാഹികളെ തെരഞ്ഞെടുത്തു
X

തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) വനിത ഭാരവാഹികളെ തെരഞ്ഞെടുത്തു. കൺവീനർ ആയി സജിനി ഷാജീവും സെക്രട്ടറിയായി ഗായത്രി വിനോദുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

കോ കൺവീനർ ഗീത പുഷ്പൻ, മുജീറ നിസാം, ജോയന്റ് സെക്രട്ടറിമാർ റുബീന പി.പി, നയന ജിജി എന്നിവരെയും തെരഞ്ഞെടുത്തു. ടിസ പ്രസിഡന്റ് കിഷോർ ഗോപിനാഥ്, ഷജീർ ഖാൻ, അബ്ദുൽ സലാം, റസ്സൽ മുഹമ്മദ്, അശോക്, ഹരി, ബൈജു തോമസ് എന്നിവർ സംബന്ധിച്ചു.

TAGS :

Next Story