തൊഴിൽ തട്ടിപ്പ്; ഒമാനിൽ കുടുങ്ങിക്കിടക്കുന്ന ഗാർഹിക തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുമെന്ന് വി മുരളീധരൻ
തട്ടിപ്പിന്റെ പ്രധാന കണ്ണി ഇന്ത്യയിലുള്ള ഏജന്റുമാർ

മസ്‌ക്കത്ത്: തൊഴിൽ തട്ടിപ്പിന് ഇരയായി ഒമാനിൽ കുടുങ്ങി കിടക്കുന്ന ഗാർഹിക തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്ര സഹ മന്ത്രി വി. മുരളീധരൻ മസ്കത്തിൽ പറഞ്ഞു. ഇന്ത്യക്കാർ തന്നെയാണ് ഈ തരത്തിൽ ഗാർഹിക തൊഴിലാളികളെ കബളിപ്പിച്ചു ഒമാനിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16

