Quantcast

ഖത്തർ അമീർ വീണ്ടും സൗദിയിൽ

അൽ ഉല ഉച്ചകോടിക്ക് ശേഷമുള്ള സാഹചര്യം സംഗമത്തിൽ ചർച്ചയായി

MediaOne Logo

Web Desk

  • Published:

    17 Sept 2021 11:37 PM IST

ഖത്തർ അമീർ വീണ്ടും സൗദിയിൽ
X

ഖത്തർ അമീറും യു.എ.ഇ സുരക്ഷാ ഉപദേഷ്ടാവും സൗദിയിലെത്തി. സൗദി കിരീടാവകാശിയുമായി ഇരുവരും ചർച്ച നടത്തി. അൽ ഉല ഉച്ചകോടിക്ക് ശേഷമുള്ള സാഹചര്യം സംഗമത്തിൽ ചർച്ചയായി. സൗദിയിലെ ചെങ്കടൽ പ്രദേശത്തുള്ള കൊട്ടാരത്തിൽ വെച്ചാണ് സൗഹൃദ സംഭാഷണം നടന്നത്. സാധാരണ വേഷവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായാണ് മൂന്ന് നേതാക്കളും വസ്ത്രം ധരിച്ചിരിക്കുന്നത്. എപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്ന് വ്യക്തമല്ല.


TAGS :

Next Story