Quantcast

ഈ മാസം നടക്കാനിരുന്ന കൊറിയൻ പോപ് താരങ്ങളുട സംഗീത പരിപാടി മാറ്റിവെച്ചു

MediaOne Logo

Web Desk

  • Published:

    3 May 2023 4:09 PM IST

A concert by Korean pop stars
X

ഖത്തറിൽ ഈ മാസം നടക്കാനിരുന്ന കൊറിയൻ പോപ് താരങ്ങളുട സംഗീത പരിപാടി മാറ്റിവെച്ചു. കെ വൺ ഫെസ്റ്റ എന്ന പേരിലുള്ള പരിപാടി മെയ് 19, 20 തീയതികളിലാണ് നടത്താനിരുന്നത്.

മാറ്റിവച്ചെങ്കിലും പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വർഷാവസാനത്തോടെ പരിപാടി നടത്തുമെന്നാണ് സൂചന. പരിപാടിക്കായി ടിക്കറ്റ് എടുത്തവർക്ക് അക്കൗണ്ട് വഴി പണം തിരിച്ചുനൽകുമെന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story