Quantcast

ഖത്തറില്‍ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു

MediaOne Logo

Web Desk

  • Published:

    1 Sept 2023 1:56 AM IST

New covid variant in Qatar
X

ഖത്തറില്‍ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് ഇ.ജി ഫൈവ് ആണ് ഖത്തറിലും സ്ഥിരീകരിച്ചത്.

പുതുതായി രോഗം കണ്ടെത്തിയവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അഡ്മിഷന്റെ ആവശ്യമില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പനി, വിറയല്‍, ദേഹവേദന, നെഞ്ചുവേദന, ചുമ തുടങ്ങിയവയാണ് പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍.

TAGS :

Next Story