ഖത്തറിൽ ഒരാഴ്ച തണുപ്പേറിയ കാലാവസ്ഥ

MediaOne Logo

Web Desk

  • Updated:

    2023-01-25 04:34:59.0

Published:

25 Jan 2023 4:34 AM GMT

ഖത്തറിൽ ഒരാഴ്ച തണുപ്പേറിയ കാലാവസ്ഥ
X

ഖത്തറിൽ ഇന്നുമുതൽ ഒരാഴ്ച തണുപ്പേറിയ ദിനങ്ങളായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. വർഷത്തിലെ ഏറ്റവും തണുപ്പേറിയ ദിനങ്ങളെ ബർദ് അൽ അസാരിഖ് എന്നാണ് വിളിക്കുന്നത്.

ഈ കാലാവസ്ഥ ഈ മാസം അവസാനം വരെ നീണ്ടുനിൽക്കും. ഈ ശൈത്യകാലത്ത് രാജ്യത്തെ കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു.

TAGS :

Next Story