Quantcast

താമസകെട്ടിടങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തിയതിന് ദോഹ മുനിസിപ്പാലിറ്റിയുടെ നടപടി

MediaOne Logo

Web Desk

  • Published:

    21 Jun 2023 5:13 AM GMT

Illegal modification of residential buildings
X

താമസകെട്ടിടങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തിയതിന് ദോഹ മുനിസിപ്പാലിറ്റിയുടെ നടപടി. നജ്മ മേഖലയില്‍ അനധികൃതമായി നടത്തിയ വെയര്‍ഹൌസുകള്‍ക്കെതിരെയും ഫരീജ് ബിന്‍ ദിര്‍ഹമില്‍ താമസ കെട്ടിടങ്ങള്‍ക്കെതിരെയും നടപടിയെടുത്തു,

കെട്ടിടങ്ങളില്‍ മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ ‌രൂപമാറ്റം വരുത്തിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന്

അധികൃതര്‍ വ്യക്തമാക്കി

TAGS :

Next Story