Quantcast

ലഹരി വിമുക്ത കാസർകോട്; ഓൺലൈൻ കാമ്പയിനുമായി ഖത്തർ കെഎംസിസി

കാമ്പയിനിന്റെ വീഡിയോ പ്രകാശനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു

MediaOne Logo

Web Desk

  • Updated:

    2022-10-08 19:09:13.0

Published:

8 Oct 2022 11:24 PM IST

ലഹരി വിമുക്ത കാസർകോട്; ഓൺലൈൻ കാമ്പയിനുമായി ഖത്തർ കെഎംസിസി
X

ദോഹ: ലഹരി വിമുക്ത കാസർകോടെന്ന് ലക്ഷ്യവുമായി ഖത്തർ കെഎംസിസി കാസർകോട് മുനിസിപ്പൽ കമ്മിറ്റി. ഇതിനായി ഓണ്‍ലൈന്‍ കാമ്പയിന് തുടക്കം കുറിച്ചു. ക്യാമ്പയിനിന്റെ വീഡിയോ പ്രകാശനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള, ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്എഎം ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

TAGS :

Next Story