Quantcast

ഏഷ്യന്‍ കപ്പ് ഫുട്ബോൾ ട്രോഫി ടൂറിന് തുടക്കമായി

MediaOne Logo

Web Desk

  • Published:

    6 Jan 2024 7:00 AM GMT

ഏഷ്യന്‍ കപ്പ് ഫുട്ബോൾ ട്രോഫി ടൂറിന് തുടക്കമായി
X

ഏഷ്യന്‍ കപ്പ് ഫുട്ബോളിന് കിക്കോഫ് വിസില്‍ മുഴങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കേ ട്രോഫി ടൂറിന് തുടക്കമായി. ആരാധകര്‍ക്ക് ട്രോഫിക്കും ഭാഗ്യ ചിഹ്നത്തിനും ഒപ്പം ഫോട്ടോ എടുക്കാനുള്ള അവസരമാണ് ട്രോഫി ടൂര്‍.

വ്യാഴാഴ്ച തുടങ്ങിയ ടൂര്‍ 13ന് അവസാനിക്കും. നാളെ വൈകിട്ട് സൂഖ് വാഖിഫില്‍ ഏഷ്യന്‍ കപ്പ് കിരീടം കാണാനെത്താം. അല്‍ ഹസം, വെസ്റ്റ് വാക്, ദോഹ മാള്‍, ഫെസ്റ്റിവല്‍ സിറ്റി, ദോഹ എക്സ്പോ എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ കിരീടവും ഭാഗ്യചിഹ്നവുമെത്തും.

TAGS :

Next Story