Quantcast

ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് കഞ്ചാവ് പിടികൂടി

MediaOne Logo

Web Desk

  • Published:

    10 Aug 2023 2:51 AM GMT

Cannabis seize
X

ഖത്തറിലെ ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും കഞ്ചാവ് പിടികൂടി. ബെല്‍റ്റിനുള്ളില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 1.9 കിലോഗ്രാം കഞ്ചാവ് ആണ് കസ്റ്റംസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം കാര്‍ഗോ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമവും കസ്റ്റംസ് പരാജയപ്പെടുത്തിയിരുന്നു . ശക്തമായ പരിശോധനകളാണ് ഈ മേഖലയിൽ അധികാരികൾ നടത്തി വരുന്നത്.

TAGS :

Next Story