Quantcast

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത് ഖത്തർ അമീർ

ഇന്നലെ ചാള്‍സ് മൂന്നാമന്‍ രാജാവ് ബക്കിങ്ഹാം കൊട്ടാരത്തിൽ ഒരുക്കിയ വിരുന്നിലും ഇരുവരും പങ്കെടുത്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-06 18:50:56.0

Published:

6 May 2023 5:56 PM GMT

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത് ഖത്തർ അമീർ
X

ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും പത്നി ഷെയ്ഖ ജവഹറും ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു.ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ആബെയിലായിരുന്നു ചടങ്ങ്. ഇന്നലെ ചാള്‍സ് മൂന്നാമന്‍ രാജാവ് ബക്കിങ്ഹാം കൊട്ടാരത്തിൽ ഒരുക്കിയ വിരുന്നിലും ഇരുവരും പങ്കെടുത്തിരുന്നു.

TAGS :

Next Story