Quantcast

ഖത്തര്‍ അമീര്‍ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Published:

    25 May 2022 3:52 PM IST

ഖത്തര്‍ അമീര്‍ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി
X

ബ്രിട്ടണില്‍ സന്ദര്‍ശനം നടത്തുന്ന ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി.

വിന്‍സര്‍ കൊട്ടാരത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കൂടിക്കാഴ്ച നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധവും സൗഹൃദവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. നിലവിലെ ആഗോള സാഹചര്യങ്ങളും ഇരുവരും വിലയിരുത്തി.

TAGS :

Next Story