Quantcast

ഖത്തറിലെ മ്യൂസിയങ്ങളിൽ നിലവിലുള്ള ടിക്കറ്റ് നിരക്ക് തുടരും

MediaOne Logo

Web Desk

  • Published:

    1 Jan 2023 12:23 PM IST

ഖത്തറിലെ മ്യൂസിയങ്ങളിൽ നിലവിലുള്ള ടിക്കറ്റ് നിരക്ക് തുടരും
X

ഖത്തറിലെ മ്യൂസിയങ്ങളിൽ പ്രവേശനത്തിന് നിലവിലുള്ള ടിക്കറ്റ് നിരക്ക് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഏപ്രിൽ ഒന്നുവരെ ഖത്തരി പൗരൻമാർക്കും ജി.സി.സി താമസക്കാർക്കും പ്രവേശനം സൗജന്യമാണ്.

മറ്റുള്ളവർക്ക് ഖത്തർ നാഷണൽ മ്യൂസിയം, ഇസ്ലാമിക് മ്യൂസിയം, ഒളിമ്പിക് മ്യൂസിയം എന്നിവിടങ്ങളിൽ 100 ഖത്തർ റിയാലാണ് പ്രവേശന ഫീസ്. കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ലോകകപ്പ് കാലത്ത് ഖത്തറിലെ പ്രധാന മ്യൂസിയങ്ങളിൽ സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

TAGS :

Next Story