Quantcast

ഇന്ത്യൻ മീഡിയ ഫോറം മുൻ പ്രസിഡന്റ് റയീസിന്റെ മാതാവ് ഫാത്തിമ അന്തരിച്ചു

MediaOne Logo

Web Desk

  • Published:

    7 Jan 2026 3:47 PM IST

ഇന്ത്യൻ മീഡിയ ഫോറം മുൻ പ്രസിഡന്റ് റയീസിന്റെ മാതാവ് ഫാത്തിമ അന്തരിച്ചു
X

ദോഹ: ഇന്ത്യൻ മീഡിയ ഫോറം മുൻ പ്രസിഡന്റ് റയീസിന്റെ മാതാവ് ഫാത്തിമ (കുഞ്ഞു-72) കല്ലായി കുണ്ടൂർ നാരയണൻ റോഡിലെ 'ഇഹ്സാൻ' വസതിയിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ കെ. ബീരാൻ കോയ (സക്കീർ ടിംബേർസ്). മക്കൾ: ഫൈസൽ പള്ളിക്കണ്ടി (മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം) നസീമ, ബിനീഷ. മരുമക്കൾ: അശ്റഫ്, മുജീബ്, ശബ്ന, സബ്ന.

TAGS :

Next Story