Quantcast

ഖത്തറിലെ ഓണാഘോഷം കളറാക്കാൻ ഗോപീസുന്ദർ ലൈവ്; പരിപാടി സെപ്തംബർ 15ന്

MediaOne Logo

Web Desk

  • Published:

    7 Sept 2022 11:44 AM IST

ഖത്തറിലെ ഓണാഘോഷം കളറാക്കാൻ   ഗോപീസുന്ദർ ലൈവ്; പരിപാടി സെപ്തംബർ 15ന്
X

ഖത്തറിലെ ഓണാഘോഷങ്ങൾ വർണാഭമാക്കാൻ ഗോപീസുന്ദറും സംഘവുമെത്തുന്നു. സെപ്തരംബർ 15ന് ദോഹ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഗോപീ സുന്ദർ ലൈവ് നടക്കുന്നത്. ഗോപിസുന്ദറിന് പുറമെ, അമൃത സുരേഷ്, ജാസ്സിം ജമാൽ, ശ്വേത അശോക് തുടങ്ങി 14 അംഗ ടീം ഗോപിസുന്ദർ ലൈവ് ഷോയിലൂടെ വേദിയിലെത്തും.

പരിപാടിയുടെ ടിക്കറ്റ് ലോഞ്ചിങ് നടന്നു. ആർ.ജെ ജിബിനാണ് സംഗീത നിശ സംവിധാനം ചെയ്യുന്നത്. റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, മാർക്കറ്റിങ് ഹെഡ് നൗഫൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story