Quantcast

സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി

MediaOne Logo

Web Desk

  • Published:

    7 Aug 2023 3:01 AM IST

Rahul
X

രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിൽ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചു.

കേന്ദ്ര സർക്കാരിൻ്റെ ഏകാധിപത്യ പ്രവണതയ്ക്കേറ്റ അടിയാണു സുപ്രീം കോടതി വിധിയെന്നു യോഗം വിലയിരുത്തി. പ്രസിഡണ്ട് വിപിൻ പികെ മേപ്പയ്യൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതവും ട്രഷറർ ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.

TAGS :

Next Story