Quantcast

ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

MediaOne Logo

Web Desk

  • Published:

    13 July 2023 8:13 PM GMT

ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍   രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
X

ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച്‌ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജൂലൈ 20 വൈകിട്ട് 3 മുതല്‍ രാത്രി 8 വരെ ഹമദ് ബ്ലഡ് ഡോണേഴ്സ് സെന്ററിലാണ് ക്യാമ്പ് നടക്കുക. ഐപാകിന്റെ നേതൃത്വത്തില്‍ രണ്ടാമത്തെ രക്തദാന ക്യാമ്പാണ് നടക്കുന്നതെന്ന് പ്രസിഡന്റ് ഹനീഫ് പേരാല്‍, കോർഡിനേറ്റർ ഷാനവാസ് എന്നിവർ അറിയിച്ചു.

TAGS :

Next Story