Quantcast

മമ്മൂട്ടി ചിത്രം റോഷാക്കിന്റെ ഗ്ലോബല്‍ ലോഞ്ചിങ് ഖത്തറില്‍ നടന്നു

ചിത്രം ഖത്തറില്‍ വെള്ളിയാഴ്ച റിലീസിനെത്തും.

MediaOne Logo

Web Desk

  • Updated:

    2022-10-04 19:09:50.0

Published:

4 Oct 2022 7:03 PM GMT

മമ്മൂട്ടി ചിത്രം റോഷാക്കിന്റെ ഗ്ലോബല്‍ ലോഞ്ചിങ് ഖത്തറില്‍ നടന്നു
X

മമ്മൂട്ടി ചിത്രം റോഷാക്കിന്റെ ഗ്ലോബല്‍ ലോഞ്ചിങ് ഖത്തറില്‍ നടന്നു. ദോഹയില്‍ മമ്മൂട്ടിയാണ് ലോഞ്ചിങ് നടത്തിയത്.

റേഡിയോ മലയാളവുമായി സഹകരിച്ചായിരുന്നു പരിപാടി. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് ചിത്രം റീലിസിനെത്തിക്കുന്നത്. വെള്ളിയാഴ്ച ചിത്രം ഖത്തറില്‍ റിലീസിനെത്തും.

TAGS :

Next Story