ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം; വിപുലമായ പരിപാടികൾ
തിരുവാതിര, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി,

ദോഹ: ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. തിരുവാതിര, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി. പ്രസിഡണ്ട് ബോബി പുന്നൂസ് അധ്യക്ഷത വഹിച്ചു. തോമസ് സ്റ്റീഫൻ സ്വാഗതം പറഞ്ഞു. പ്രവാസജീവിതം അവസാനിപ്പിക്കുന്ന ജിതിൻ ടോമിനും നിഖിൽ ഫിലിപ്പിനും QKCA യുടെ സ്നേഹോപഹാരം നൽകി.
Next Story
Adjust Story Font
16