Quantcast

ഉംറ നിർവഹിക്കാനെത്തിയ തീർഥാടകൻ മക്കയിൽ നിര്യാതനായി

മലപ്പുറം പൂക്കോട്ടൂർ കോതോടി അബ്ദുൽ നാസർ (67) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    8 Aug 2025 10:06 AM IST

ഉംറ നിർവഹിക്കാനെത്തിയ തീർഥാടകൻ മക്കയിൽ നിര്യാതനായി
X

കേരളത്തിൽ നിന്ന് ഉംറ നിർവഹിക്കാനെത്തിയ തീർഥാടകൻ മക്കയിൽ നിര്യാതനായി. മലപ്പുറം പൂക്കോട്ടൂർ കോതോടി അബ്ദുൽ നാസർ (67) ആണ് മരിച്ചത്. മക്കയിലെ കിങ് ഫൈസൽ ആശുപത്രിയിലായിരുന്നു. ഭാര്യ: കെ. ഹഫ്‌സ. മക്കൾ: നൗഷാദ്, നിഷാദ്, ഫാത്തിമ ഷാമിന. മരുമക്കൾ: റയീസ് (മീഡിയവൺ, ഖത്തർ) , പർവിൻ, സജ്‌ന. സംസ്കാരം ബുധനാഴ്ച രാവിലെ മക്കയിൽ നടന്നു.

TAGS :

Next Story