Quantcast

ധനസഹായങ്ങള്‍ക്കുള്ള അധിക ചെലവുകള്‍ ‌ഒഴിവാക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

MediaOne Logo

Web Desk

  • Published:

    29 July 2023 6:56 AM IST

Qatar Central Bank
X

ധനസഹായങ്ങള്‍ക്കുള്ള അധിക ചെലവുകള്‍ ‌ഒഴിവാക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നടപടി. ഇനി മുതൽ ഖത്തറിൽ ശമ്പളത്തിന്മേലുള്ള വായ്പകള്‍, ചില സുപ്രധാന മേഖലകളിലെ വായ്പകള്‍ എന്നിവയ്ക്ക് അധിക ചെലവ് ഈടാക്കാനാവില്ല.

ആഗോള തലത്തില്‍ പലിശ നിരക്ക് ഉയര്‍ന്നതും സാമ്പത്തിക നയങ്ങളുടെ ഭാഗമായി പലിശനിരക്ക് കൂട്ടിയതും പരിഗണിച്ചാണ് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നത്.

TAGS :

Next Story