Quantcast

സിറിയൻ അഭയാര്‍ഥി ക്യാമ്പില്‍ ഫുട്ബോള്‍ സ്റ്റേഡിയം പണിത് ഖത്തര്‍ ചാരിറ്റി

സിറിയയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം വീട് നഷ്ടപ്പെട്ട ആയിരങ്ങളാണ് ഇവിടെ താമസിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    30 Aug 2023 4:59 PM GMT

Qatar charity builds football stadium in Syrian refugee camp
X

ദോഹ: സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഫുട്ബോള്‍ സ്റ്റേഡിയം പണിത് ഖത്തര്‍ ചാരിറ്റി. അലെപ്പോയിലെ സൊഗ്റ ക്യാമ്പിലാണ് അഭയാര്‍ഥികള്‍ക്കായി സ്റ്റേഡിയം പണിത് നല്‍കിയത്. സിറിയയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം വീട് നഷ്ടപ്പെട്ട ആയിരങ്ങളാണ് ഇവിടെ താമസിക്കുന്നത്.

ഈ ക്യാമ്പിലെ യുവാക്കളുടെയും കുട്ടികളുടെയും കായികവും മാനസികവുമായ വികസനമാണ് ലക്ഷ്യം. ഖത്തര്‍ ലോകകപ്പിന്റെ ലെഗസി പ്രോഗ്രാമിന്റെ ഭാഗമായാണ് സ്റ്റേഡിയം നിര്‍മിച്ചത്.

TAGS :

Next Story