Quantcast

സുഡാനിലേക്ക് 50 ടൺ ഭക്ഷ്യവസ്തുക്കൾ എത്തിച്ച് ഖത്തർ

MediaOne Logo

Web Desk

  • Published:

    31 May 2023 7:33 AM IST

Qatar help to Sudan/ GULF NEWS MALAYALAM
X

സുഡാനിലേക്ക് 50 ടൺ ഭക്ഷ്യ വസ്തുക്കൾ എത്തിച്ച് ഖത്തർ. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെയും ഖത്തർ ചാരിറ്റിയുടെയും സഹകരണത്തോടെയാണ് ഭക്ഷ്യ വസ്തുക്കൾ എത്തിച്ചത്.

ആഭ്യന്തര സംഘർഷം തുടരുന്ന സുഡാനിൽ നിന്നും ഖത്തറിലെ താമസക്കാരായ 199 സുഡാൻ പൗരൻമാരെകൂടി ഖത്തറിലെത്തിച്ചു. ഇതുവരെ 1620 സുഡാൻ പൗരന്മാരെയാണ് ഖത്തറിലെത്തിച്ചത്.

TAGS :

Next Story