Quantcast

ഖത്തർ - കൊടുങ്ങല്ലൂർ ഏരിയാ മഹല്ല് കോഡിനേഷൻ ഇഫ്താർ സംഗമം

അനസ് നദ്‌വിറമദാൻ സന്ദേശം നൽകി

MediaOne Logo

Web Desk

  • Updated:

    2025-03-11 11:57:35.0

Published:

11 March 2025 5:26 PM IST

Qatar - Kodungallur Area Mahal Coordination Iftar Meeting
X

ദോഹ: ഖത്തർ - കൊടുങ്ങല്ലൂർ ഏരിയാ മഹല്ല് കോഡിനേഷൻ കമ്മിറ്റി(Q-KAMCO)യുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. ദോഹയിലെ ഐസിസി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കൊടുങ്ങല്ലൂർ പ്രദേശത്തെ 12 മഹല്ലുകളിലെ അംഗങ്ങളും സ്ത്രീകളും കുട്ടികളുമായി 500ൽ പരം പേർ പങ്കെടുത്തു.

ഖുർആൻ പാരായണത്തോടെ പരിപാടി ആരംഭിച്ചു. ജനറൽ കൺവീനർ സബീബ് ബാവ ആമുഖ പ്രഭാഷണവും മുഖ്യാതിഥി അനസ് നദ്‌വി റമദാൻ സന്ദേശവും നൽകി. ജനറൽ സെക്രട്ടറി അഷ്‌റഫ് പതിയാശ്ശേരി സ്വാഗതം പറഞ്ഞു.

Next Story