Quantcast

ഖത്തറിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചു

ഏത് രാജ്യത്തുനിന്നെത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

MediaOne Logo

Web Desk

  • Published:

    21 July 2022 6:14 PM GMT

ഖത്തറിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചു
X

ദോഹ: ഖത്തറിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് വന്നയാൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് ഇദ്ദേഹത്തെ ഐസോലേഷനിൽ താമസിപ്പിച്ചിരിക്കുകയാണ്. ഏത് രാജ്യത്തുനിന്നെത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഇയാളുമായി സമ്പർക്കമുള്ളവരെയും നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്.

TAGS :

Next Story