Quantcast

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന്റെ മുഅതസ് ബര്‍ഷിം വെങ്കലം സ്വന്തമാക്കി

MediaOne Logo

Web Desk

  • Published:

    24 Aug 2023 3:44 AM GMT

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന്റെ മുഅതസ് ബര്‍ഷിം വെങ്കലം സ്വന്തമാക്കി
X

ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഹൈംജംപില്‍ ഖത്തറിന്റെ മുഅതസ് ബര്‍ഷിം വെങ്കലം സ്വന്തമാക്കി.

ലോക ചാമ്പ്യന്‍ഷിപ്പിലെ നാലാം സ്വര്‍ണം ലക്ഷ്യമിട്ടെത്തിയ ബര്‍ഷിമിന് കടുത്ത മത്സരമാണ് നേരിടേണ്ടിവന്നത്. ഇറ്റലിയുടെ ജിയാന്‍മാര്‍കോ ടാംബെരിക്കാണ് സ്വര്‍ണം. ടോക്യോ ഒളിമ്പിക്സില്‍ ബര്‍ഷിമും ടാംബെരിയും സ്വര്‍ണം പങ്കുവെച്ചിരുന്നു. 2.33 മീറ്ററാണ് ബര്‍ഷിം ചാടിയത്. 2017 മുതല്‍ ലോകചാമ്പ്യന്‍ഷിപ്പിലെ ജേതാവായിരുന്നു ബര്‍ഷിം.




TAGS :

Next Story