Quantcast

'ലഹരിക്കെതിരെ പൊതുസമൂഹം ഉണർന്നു പ്രവർത്തിക്കണം': ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്‍റര്‍

ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ആക്ടിങ് പ്രസിഡന്റ് സുബൈർ വക്റ ഉത്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-08-31 18:40:36.0

Published:

1 Sept 2022 12:07 AM IST

ലഹരിക്കെതിരെ പൊതുസമൂഹം ഉണർന്നു പ്രവർത്തിക്കണം: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്‍റര്‍
X

സമൂഹത്തെ കാർന്നു തിന്നുന്ന മാരക ലഹരിക്കെതിരെ കക്ഷി രാഷ്ട്രീയഭേദമന്യേ പൊതുസമൂഹം ഉണർന്നു പ്രവർത്തിക്കണമെന്ന് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ടേബിൾ ടോക്ക് ആവശ്യപ്പെട്ടു.

ഖത്തറിലെ വിവിധ പ്രവാസി സംഘടനാ നേതാക്കള്‍ പങ്കെടുത്തു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ആക്ടിങ് പ്രസിഡന്റ് സുബൈർ വക്റ ഉത്ഘാടനം ചെയ്തു. വരും തലമുറകൾക്ക് ഉപകരിക്കുന്ന നൂതന പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ട് പരിഹാര മാർഗ്ഗങ്ങൾ കാണണമെന്ന് യോഗം ആവശ്യപ്പെട്ടു

TAGS :

Next Story