Quantcast

വി.പി അലവി ഹാജിയുടെ ഖബറടക്കം ഇന്ന് വൈകിട്ട്

MediaOne Logo

Web Desk

  • Updated:

    2022-10-11 05:44:10.0

Published:

11 Oct 2022 11:11 AM IST

വി.പി അലവി ഹാജിയുടെ ഖബറടക്കം ഇന്ന് വൈകിട്ട്
X

ചെറുവാടി: ഇന്നലെ മരണപ്പെട്ട പൗര പ്രമുഖനും മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും, ദീർഘകാലം പൊറ്റമ്മൽ മുള്ളമടയ്ക്കൽ ജുമാഅത്ത് പള്ളി പ്രസിഡണ്ടുമായിരുന്ന വാപ്പാട്ട് വി.പി അലവി ഹാജി(81)യുടെ ഖബറടക്കം ഇന്ന് വൈകിട്ട് 4:30ന് മുള്ളമടക്കൽ ജുമുഅത്ത് പള്ളിയിൽ നടക്കും.

കീഴുപറമ്പ് സ്വദേശി കെ.സി സാറാഉമ്മയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ബഷീർ, അബ്ദുൽ നജീബ്, യൂനുസ് സലീം, സൗദാബി, സാജിറ, ജസീറ. മരുമക്കൾ: മുഹമ്മദ് ബഷീർ, ഹബീബ് റഹ്‌മാൻ, സലീം, ഫസീന, നസീറ, അജ്ന.

Next Story