Quantcast

യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ഖത്തർ അമീർ കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Published:

    3 May 2023 10:50 AM GMT

യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ   ഗുട്ടെറസുമായി ഖത്തർ അമീർ കൂടിക്കാഴ്ച നടത്തി
X

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി.

അഫ്ഗാൻ വിഷയത്തിൽ ദോഹയിൽ വിളിച്ച പ്രത്യേക യോഗത്തിന് എത്തിയതായിരുന്നു അന്റോണിയോ ഗുട്ടെറസ്. അഫ്ഗാനിസ്ഥാനിലെ വിഷയങ്ങളടക്കം ഇരുവരും ചർച്ച ചെയ്തു.

TAGS :

Next Story