Quantcast

ലുസൈൽ സിറ്റിയിലെ ട്രാം സ്റ്റേഷനുകളുടെ പേരുകൾ മാറ്റി

MediaOne Logo

Web Desk

  • Published:

    16 Dec 2023 3:47 AM GMT

ലുസൈൽ സിറ്റിയിലെ ട്രാം സ്റ്റേഷനുകളുടെ പേരുകൾ മാറ്റി
X

ലുസൈൽ സിറ്റിയിലെ ട്രാം സ്റ്റേഷനുകളുടെ പേരുകൾ മാറ്റിയതായി ‘ദോഹ മെട്രോ ആന്റ് ലുസൈൽ ട്രാം’ അധികൃതർ അറിയിച്ചു.

ലുസൈൽ ട്രാം സർവീസ് നടത്തുന്ന അഞ്ചു സ്റ്റേഷനുകളുടെ പേരുകളാണ് മാറ്റിയത്. എനര്‍ജി സിറ്റി സൌത്ത് ഇനി അല്‍ വസില്‍ എന്നാണ് അറിയപ്പെടുക, ലുസൈല്‍ സെന്‍ട്രലിന്റെ പേര് തര്‍ഫത് സൌത്തെന്ന് പേര് മാറ്റി. എസ്പ്ലനേഡ് മറീന സെന്‍ട്രല്‍ എന്നും മറിന സ്റ്റേഷന്‍ മറീന സൌത്തെന്നും അറിയപ്പെടും .



TAGS :

Next Story