Quantcast

അൽഖോബാർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബ് വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    4 Dec 2022 7:12 AM GMT

അൽഖോബാർ യുണൈറ്റഡ് ഫുട്ബോൾ   ക്ലബ്ബ് വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു
X

ദമ്മാം അൽഖോബാർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബ് വാർഷിക ജനറൽ ബോഡിയും സംഗമവും സംഘടിപ്പിച്ചു. സംഗമത്തിൽ പുതിയ ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു.

അഷ്‌റഫ് ആലുവ സംഗമം ഉദ്ഘാടനം ചെയ്തു. ആശി നെല്ലിക്കുന്നിനെ പ്രസിഡന്റായും റഷീദ് മാനമാരിയെ ജനറൽ സെക്രട്ടറിയായും ലെശിൻ മണ്ണാർക്കാടിനെ ട്രഷററായും രാജു കെ ലുക്കാസിനെ ചെയർമാനായും തെരഞ്ഞെടുത്തു.

TAGS :

Next Story