അൽകോബാർ വാക്കേഴ്സ് ക്ലബ്ബ് രൂപീകരിച്ചു

അൽകോബാർ വാക്കേഴ്സ് ക്ലബ്ബ് രൂപീകരിച്ചു. ചിട്ടയായ വ്യായാമത്തിലൂടെ ആരോഗ്യമുള്ള ശരീരവും മനസ്സും നേടിയെടുക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
സൈക്കിളിൽ കേരള ടു ലണ്ടൻ യാത്ര നടത്തുന്ന ഫായിസ് അശ്രഫ് അലി ഉദ്ഘാടനം നിർവ്വഹിച്ചു. ഫായിസിനെ ക്ലബ്ബ് ഭാരവാഹികൾ ആദരിച്ചു. മുഹമ്മദ് സ്വഫ്‌വാൻ, ഹിഷാം എസ്.ടി, ത്വയ്യിബ്, മുഹമ്മദ് ഫൈസൽ, അഷ്‌റഫ് പി.ടി, ഷജീർ തൂണേരി എന്നിവർ നേതൃത്വം നൽകി.
Next Story
Adjust Story Font
16