Quantcast

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ചെസ്സ്, ബാഡ്മിന്റൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

MediaOne Logo

Web Desk

  • Published:

    13 Sept 2023 7:09 PM IST

Chess and badminton
X

എഎംപിഎസ് ജുബൈൽ സൗദിയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ചെസ്സ് മത്സരങ്ങളും ബാഡ്മിന്റൺ മത്സരങ്ങളും സംഘടിപ്പിക്കുന്നു. ചെസ്സ് മത്സരങ്ങൾ സെപ്റ്റംബർ 29നും ബാഡ്മിന്റൺ ഒക്ടോബർ 27നും നടക്കും.

ജുബൈലിൽ വെച്ചായിരിക്കും മത്സരങ്ങൾ നടത്തുന്നത്. മത്സരങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.

രജിസ്ട്രേഷൻ ഗൂഗിൾ ഫോം വഴിയാണ് നടക്കുക. ചെസ്സ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബർ 22 ആണ്.

TAGS :

Next Story