Quantcast

ആര്യാടൻ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ച് ദമാം ഒ.ഐ.സി.സി

ബിജു കല്ലുമല സംഗമം ഉദ്‌ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    4 Oct 2022 12:05 AM IST

ആര്യാടൻ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ച് ദമാം ഒ.ഐ.സി.സി
X

ദമാം: ദമാം ഒ.ഐ.സി.സി ആര്യാടൻ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു. ബിജു കല്ലുമല സംഗമം ഉദ്‌ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ജീവിതം സമർപ്പിച്ച അതുല്യ വ്യക്തിത്വമായിരുന്നു അന്തരിച്ച ആര്യാടൻ മുഹമ്മദെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഹമീദ് മരക്കാശ്ശേരി, അബ്ദുറഹ്മാന്, റസാഖ് നഹ, രമേഷ് പാലക്കാട്, ഇ.കെ സലീം, ഹനീഫ് റാവുത്തർ എന്നിവർ സംബന്ധിച്ചു.

TAGS :

Next Story