Quantcast

ദമ്മാം പ്രവാസി വെൽഫയർ കുടുംബസംഗമം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    26 Sept 2022 11:11 AM IST

ദമ്മാം പ്രവാസി വെൽഫയർ   കുടുംബസംഗമം സംഘടിപ്പിച്ചു
X

സൗദി ദേശീയ ദിനത്തിൽ ദമ്മാം പ്രവാസി വെൽഫയർ സംഘടിപ്പിച്ച ഉണർവ് കുടുംബ സംഗമത്തിൽ കുട്ടികളും കുടുംബങ്ങളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

ഗസൽ സന്ധ്യ, മുതിർന്നവർക്കും കുട്ടികൾക്കുമുള്ള വിവിധ കായിക പരിപാടികളും അരങ്ങേറി. പ്രവാസി വെൽഫയറിന്റെ പുതിയ ലോഗോ സംഗമത്തിൽ പ്രകാശനം ചെയ്തു. ശബീർ ചാത്തമംഗലം, സുനില സലീം, ഷെരീഫ് കൊച്ചി, ജോഷി ബാഷ, അനീസ മെഹബൂബ് തുടങ്ങിയവർ നേതൃത്വം നൽകി.

TAGS :

Next Story