പ്രഥമ സതീഷ് ബാബു പയ്യന്നൂർ അവാർഡ് പ്രവാസി എഴുത്തുകാരൻ മൻസൂർ പള്ളൂരിന്

അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാന കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രവാസി സാഹിത്യ അവാർഡ് എഴുത്തുകാരൻ മൻസൂർ പള്ളൂരിന് സമ്മാനിക്കും.
ഏപ്രിൽ ഒന്നിന് തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഗോവൻ ഗവർണ്ണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള അവാർഡ് നൽകും. മാർച്ച് 31, ഏപ്രിൽ 1 ദിവസങ്ങളിലായാണ് തിരുവനന്തപുരത്ത് ഫൊക്കാന കേരള കൺവെൻഷൻ നടക്കുന്നത്.
Next Story
Adjust Story Font
16

