Quantcast

20 വർഷത്തിന് ശേഷം സൗദിയിൽ വെള്ളവാലൻ പരുന്തിനെ കണ്ടെത്തി

നിയോമിനോട് ചേർന്നുള്ള റിസർവിലാണ് ഇവയെ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    24 Nov 2025 6:03 PM IST

20 വർഷത്തിന് ശേഷം സൗദിയിൽ വെള്ളവാലൻ പരുന്തിനെ കണ്ടെത്തി
X

റിയാദ്: പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിൽ വെള്ളവാലൻ പരുന്തിനെ കണ്ടതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് അത്യപൂർവമായി കാണപ്പെടുന്ന ഈ ദേശാടനപ്പക്ഷിയെ സൗദിയിൽ കാണുന്നത്. റിസർവിലെ സംരക്ഷിത പ്രദേശങ്ങളിൽ ഒന്നായ വാദി തൽബയിലെ തണ്ണീർത്തടത്തിലാണ് പരുന്തിനെ കണ്ടത്.

TAGS :

Next Story