Quantcast

സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നാല് ദിവസം അവധി

MediaOne Logo

Web Desk

  • Published:

    1 July 2022 1:36 AM GMT

സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നാല് ദിവസം അവധി
X

സൗദിയില്‍ ബലിപൊരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു.

നാല് ദിവസമാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധിയായി ലഭിക്കുകയെന്ന് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അറഫ ദിനമായ വെള്ളിയാഴ്ച മുതലാണ് പെരുന്നാള്‍ അവധി ആരംഭിക്കുകകയെന്നും മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story