Quantcast

'ഇൻവെസ്റ്റ് ഇൻ സൗദി': മീഡിയവൺ ക്യാമ്പയിന് തുടക്കമാകുന്നു

നിക്ഷേപ രംഗത്തെ അവസരങ്ങളും നിയമപരവും വാണിജ്യപരവുമായ വഴികളും പ്രവാസികളിലേക്ക് എത്തിക്കാനാണ് ക്യാമ്പയിന്‍

MediaOne Logo

Web Desk

  • Published:

    27 Aug 2023 12:06 AM IST

ഇൻവെസ്റ്റ് ഇൻ സൗദി: മീഡിയവൺ ക്യാമ്പയിന് തുടക്കമാകുന്നു
X

റിയാദ്: സൗദി അറേബ്യയിൽ നിക്ഷേപത്തിനായി എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ കൂടുകയാണ്. നിക്ഷേപ രംഗത്തെ അവസരങ്ങളും നിയമപരവും വാണിജ്യപരവുമായ വഴികളും പ്രവാസികളിലേക്ക് എത്തിക്കാൻ മീഡിയവൺ പുതിയൊരു കാംപയിന് തുടക്കമാവുകയാണ്.

'ഇൻവെസ്റ്റ് ഇൻ സൗദി' എന്ന പേരിൽ ജിദ്ദ ആസ്ഥാനമായ അറബ് കൺസൾട്ട് ഹൗസുമായി ചേർന്നാണ് കാംപയിൻ. അറബ് കൺസൾട്ട് ഹൗസ് ജനറൽ മാനേജർ അബ്ദുള്ളയും, സിഇഒ നജീബ് മുസ്‌ലിയാരകത്തും ഇതിനായി ഒപ്പമുണ്ട്. മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ഈ കാംപയിന് തുടക്കമാകുന്നത്.

Watch Video Report


TAGS :

Next Story