ജുബൈൽ അളിയൻസ് കൂട്ടായ്മ ഇഫ്താർ സംഗമവും സ്‌നേഹാദരവും

റിയാദ്: ജുബൈൽ അളിയൻസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും സ്‌നേഹാദരവും സംഘടിപ്പിച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രതിനിധികൾ ചടങ്ങിൽ അതിഥികളായെത്തി. സാമൂഹ്യ പ്രവർത്തകൻ നവാഫ് ഒ.സിയെ അളിയൻസ് കൂട്ടായ്മയുടെ പ്രസിഡന്റ് ഷംസുദ്ദീൻ ആലപ്പുഴ ആദരിച്ചു.
സെക്രട്ടറി സാലീം മുഹമ്മദ് പെരുമ്പാവൂർ, നവാസ് ഹസ്സൻ, നൗഫൽ മണ്ണഞ്ചേരി, ശിഹാബ് താമരകുളം എന്നിവർ നേതൃതം നൽകി.
Next Story
Adjust Story Font
16

