Quantcast

ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    22 Nov 2022 10:53 AM IST

ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു
X

സൗദി ഹഫർ കെ.എം.സി.സി ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ഖത്തർ ലോകകപ്പ് മത്സരങ്ങളുടെ മുന്നോടിയായി സംഘടിപ്പി മത്സരത്തിൽ ഹഫർ എഫ്.സിയെ പരാജയപ്പെടുത്തി അല സൂപ്പർ മാർക്കറ്റ് ടീം ജേതാക്കളായി. വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.

സംഘടന നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുക സമാഹരിക്കുന്നതിന്റെ ഭാഗമയാണ് മത്സരം സംഘടിപ്പിച്ചത്. അബ്ദുല്ല പരിയാരം, സലാം മാസ്റ്റർ, ഫൈസൽ മാസ്റ്റർ, ഷാഫി ഇല്യാസ് എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story