Quantcast

ഹൃദയാഘതത്തെ തുടര്‍ന്ന് മലയാളി ദമ്മാമില്‍ മരിച്ചു

MediaOne Logo

Web Desk

  • Published:

    4 Jan 2024 11:44 AM IST

ഹൃദയാഘതത്തെ തുടര്‍ന്ന് മലയാളി ദമ്മാമില്‍ മരിച്ചു
X

സൗദിയിലെ ദമ്മാമില്‍ ഹൃദയാഘതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. തൃശ്ശൂര്‍ കുന്ദംകുളം പന്നിതടം സ്വദേശി വന്തേരിവളപ്പില്‍ മുഹമ്മദ് കുട്ടിയാണ് മരിച്ചത്. ഇരുപത് വര്‍ഷത്തിലധികമായി ഹൗസ് ഡ്രൈവര്‍ ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് കുട്ടി.

ഭാര്യയെ ഉംറക്കായി സന്ദര്‍ശന വിസയില്‍ സൗദിയിലെത്തിച്ച് മക്കയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് മരണം. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകും.

TAGS :

Next Story