ഹജ്ജ് പൂർത്തിയാക്കി മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു
മക്ക: കാസർകോട് കള്ളക്കട്ട വിദ്യാനഗർ സ്വദേശി റുഖിയ (50) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭർത്താവ്: അഹമ്മദ് കുഞ്ഞി കൊപ്പം. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനെത്തിയതായിരുന്നു ഇവർ. നടപടികൾ പൂർത്തിയാക്കി മക്കയിൽ കബറടക്കം നടത്തും.
Next Story
Adjust Story Font
16

