Quantcast

പ്രവാസി വെൽഫെയർ അൽഖോബാർ വനിതാ ഘടകത്തിന് പുതിയ ഭാരവാഹികൾ

MediaOne Logo

Web Desk

  • Published:

    1 March 2023 9:21 PM IST

Pravasi Welfare Al Khobar Womens Unit
X

പ്രവാസി വെൽഫെയർ അൽഖോബാർ റീജ്യണൽ വനിതാ വിഭാഗം ഭാരവാഹികളെ തെരെഞ്ഞെടുത്തു.

ജുബൈരിയ ഹംസ(പ്രസിഡന്റ്), ആരിഫ ബക്കർ( ജന. സെക്രട്ടറി), അനീസ സിയാദ് (വൈ. പ്രസിഡന്റ്), ആബിദ അഫ്‌സൽ (ട്രഷറർ), അശ്വതി പത്മശങ്കർ(മീഡിയ), ഫൗസിയ അനീസ് (ജനസേവനം), സൈറ ത്വയിബ്, അർഷീന ഖലീൽ (കലാ-സാംസ്‌കാരികം), ആരിഫ നജ്മുസമാൻ (പി.ആർ വർക്‌സ്), എക്‌സിക്യൂട്ടിവ് അംഗങ്ങളായി അനീഷ അൻസാർ, റഹ്‌സ അനസ്, ശംഷാദ് ഖലീലുറഹ്മാൻ, ഫാത്തിമ നിഷാം എന്നിവരെയും തെരെഞ്ഞെടുത്തു.

TAGS :

Next Story