Quantcast

ഫ്രൈഡേ ക്ലബ് ദമ്മാമിന് പുതിയ നേതൃത്വം നിലവിൽ വന്നു

MediaOne Logo

Web Desk

  • Updated:

    2023-11-10 15:42:50.0

Published:

10 Nov 2023 3:39 PM GMT

ഫ്രൈഡേ ക്ലബ് ദമ്മാമിന് പുതിയ നേതൃത്വം നിലവിൽ വന്നു
X

തെക്കെപുറം പ്രവാസി കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് ദമ്മാമിന് പുതിയ നേതൃത്വം നിലവിൽ വന്നു. ദമ്മാമിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

കെ.വി അക്ബർ അധ്യക്ഷത വഹിച്ചു. ബി.വി സിദ്ദിഖ്, ഫൈസൽ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.ടി സാബിത് വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ഭാരവാഹികൾ: ഇൻതികാഫ്‌ ആലം (പ്രസി), ടി. സാബിത് (ജന. സെക്ര), പി.പി. അലി (ട്രഷ), എസ്. എം. ശിഹാബ്, മുനിയാസ് അലി (വൈ. പ്രസിഡന്റ്), ജംഷീദ്, ഫർസിന് മുഹമ്മദ് (ജോ. സെക്ര), മുഹമ്മദലി (ചെയർമാൻ), ദിയാബ് ബറാമി, ഇർഫാൻ ബിവി ( കോഡിനേറ്റർ). എക്സിക്യൂട്ടീവ്സ് അംഗങ്ങൾ: ബി.വി സിദ്ദിഖ്, അൽത്താഫ്, ബി.വി അനീസ്, കെ.വി അക്ബർ, ജംഷീദ്, വസീം, ഫഹദ്, സി.പി ഫൈസൽ, റൗഫ്, മിസ്ഫർ, താഹിർ, ആഖിഫ്, സാലിഖ്, സഹദ്, ഖാദർ,ഡാനിഷ്, സർഷാദ്, അറഫാത്.

TAGS :

Next Story