Quantcast

ഇസ്ലാഹി സെന്ററുകളുടെ സംഗമവും പൊതുപരിപാടിയും സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    29 March 2022 10:58 AM IST

ഇസ്ലാഹി സെന്ററുകളുടെ സംഗമവും പൊതുപരിപാടിയും സംഘടിപ്പിച്ചു
X

സൗദി കിഴക്കന്‍ പ്രവിശ്യ ഇസ്ലാഹി സെന്ററുകളുടെ സംഗമവും പൊതുപരിപാടിയും സംഘടിപ്പിച്ചു. അബ്ദുസ്സമദ് കരിഞ്ചാപ്പടി ഉദ്ഘാടനം ചെയ്തു. അയ്യൂബ് സുല്ലമി പ്രഭാഷണം നിര്‍വ്വഹിച്ചു.




പൊതുപരിപാടി നാഷണല്‍ ഘടകം ട്രഷറര്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. അജ്മല്‍ മദനി, സാജിദ് ആറാട്ടുപുഴ, കബീര്‍ സലഫി എന്നിവര്‍ സംസാരിച്ചു. കബീറ് എം. പറളി രചിച്ച കവിതാ സമാഹാരം പരിപാടിയില്‍ പ്രകാശനം ചെയ്തു.

കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. അബ്ദുല്‍ റാഷിദ്, ഷംസാദ് മുഹമ്മദ്, മുനീബ് ഗസ്സാലി, ഫാറുഖ് എന്നിവര്‍ നേതൃത്വം നല്‍കി.

TAGS :

Next Story