ഒരാഴ്ചക്കിടെ ഇരുഹറമുകൾ സന്ദർശിച്ചത് 13 ദശലക്ഷത്തിലധികം തീർഥാടകർ
റബീഉൽ ഥാനിയുടെ 11 മുതൽ 17 ദിവസത്തെ കണക്കാണ് അധികൃതർ പുറത്തുവിട്ടത്

ജിദ്ദ: ഒരാഴ്ചക്കിടെ ഇരുഹറമുകളും സന്ദർശിച്ചത് 13 ദശലക്ഷത്തിലധികം തീർഥാടകർ. റബീഉൽ ആഖർ രണ്ടാം വാരത്തെ കണക്കാണ് അധികൃതർ പുറത്തുവിട്ടത്. 4.1 ദശലക്ഷം പേരാണ് മസ്ജിദുൽ ഹറാം സന്ദർശിച്ചത്. 8.7 ദശലക്ഷം തീർഥാടകർ മസ്ജിദുന്നബവി സന്ദർശിച്ചു. 2.8 ദശലക്ഷം ഉംറ തീർഥാടകരാണ് ഇക്കാലയളവിൽ എത്തിയത്.
Next Story
Adjust Story Font
16

